Kerala Highcourt Criticises CM Pinarayi Vijayan <br /> <br />മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരുമെന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്.
